Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സന്നിധാനത്ത് കാട്ടുപോത്ത്.

ശബരിമല: കാട്ടുപോത്ത് കൂട്ടം ശബരിമല സന്നിധാനത്ത് എത്തിയത്  തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ചയായി. ചൊവ്വാഴ്ച വൈകുന്നേരം എത്തിയതിന് പുറമെ ഇന്നലെ രാവിലെയും കുഞ്ഞുങ്ങളുമടങ്ങുന്ന കാട്ട്പോത്ത് കൂട്ടമാണ് സന്നിധാനത്തിന് സമീപം എത്തിയത്.

        അയ്യപ്പൻ്റെ പൂങ്കാവനവാസികളായ പ്രജകളെ ശരണം വിളികളോടെയാണ് ഭക്തർ എതിരേറ്റത്. ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക് താരതമ്യേന കുറവായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ്  ഉദ്യോഗസ്ഥരും അവയെ  പ്രകോപിതരാകരുതെന്ന മുന്നറിയിപ്പ് ഭക്തർക്ക് നൽകി. 

Post a Comment

0 Comments

Ad Code

Responsive Advertisement