Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.

അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.


തിരു.: കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ആര്യനാട്, പുതുകുളങ്ങര സ്വദേശി ഗീത (37) ആണ് മരിച്ചത്. 
       ഇന്ന് രാവിലെ എട്ടുമണിയോടെ സ്കൂട്ടറിൽ പേരൂർക്കട ഭാഗത്തേക്ക്  പോകുയായിരുന്ന യുവതിയെ എതോ വാഹനം തട്ടിവീഴ്ത്തുകയായിരുന്നു. റോഡിൽ വീണ ​ഗീതയുടെ തലക്ക് ​ഗുരുതരമായി പരിക്കേറ്റു.  നാട്ടുകാർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement