Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിണറായിയുടെ മകള്‍ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്.

പിണറായിയുടെ മകള്‍ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്.
കൊച്ചി: സിഎംആർഎല്‍ മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദ്ദേശം
       അതേസമയം, ഇഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാമെന്ന് വീണ അറിയിച്ചിരുന്നു. എന്നാല്‍, ഇഡി മറുപടി നല്‍കിയിട്ടില്ല. സിഎംആർഎല്‍ എംഡി ശശിധരൻ ക‍ർത്തയുടെ മകൻ ശരൺ എസ്. കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement