Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു: ചികിത്സാപ്പിഴവെന്ന് ആരോപണം.

ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു: ചികിത്സാപ്പിഴവെന്ന് ആരോപണം. 
കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചതായി ആരോപണം. കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 
       ഉള്ളിയേരി സ്വദേശി കക്കട്ടില്‍ ബിജുവിന്‍റെ ഭാര്യ സിനി (40) ആണ് ചികിത്സക്കിടെ മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ വേണ്ടിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം.


Post a Comment

0 Comments

Ad Code

Responsive Advertisement