Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മന്ത്രി കെ. മുരളീധരന്റെ ജനസമ്പർക്ക പരിപാടി നാളെ.

മന്ത്രി കെ. മുരളീധരന്റെ ജനസമ്പർക്ക പരിപാടി നാളെ.
കോട്ടയം: ആരോഗ്യ മന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘കായകൽപം’ നാളെ കോട്ടയം സിഎംഎസ് കോളജിൽ നടക്കും. രാവിലെ 9.30ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.
       ആരോഗ്യമേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അപര്യാപ്തത, സാമ്പത്തിക കുടിശിക, ജീവനക്കാരുടെ കുറവ്, പകർച്ചവ്യാധി നിയന്ത്രണത്തിലെ പോരായ്മകൾ എന്നിവ പരിഹരിച്ച് സമഗ്രമായ ആരോഗ്യ വികസന പദ്ധതി തയാറാക്കുകയാണ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement