Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വള്ളസദ്യകൾ ഇന്നു മുതൽ പുനരാരംഭിക്കും.

വള്ളസദ്യകൾ ഇന്നു മുതൽ പുനരാരംഭിക്കും.
ആറന്മുള : ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വള്ളസദ്യ വഴിപാടുകൾ ഇന്നു പുനരാരംഭിക്കും.
        ഇന്ന് തെക്കേമുറി കിഴക്ക്, മാരാമൺ എന്നീ പള്ളിയോടങ്ങൾക്ക് വള്ളസദ്യയുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ 8 ബസുകൾ എത്തും. സ്പെഷ്യൽ പാസ് ആറന്മുള സദ്യയിൽ ഇന്ന് 360 പേർ പങ്കെടുക്കും. മാറ്റിവെച്ച സ്പെഷ്യൽ പാസ് സദ്യകൾ ആഗസ്റ്റ് 12, 25, 29 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.വി. സാംബദേവൻ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement