Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച്‌ ഡ്രൈവര്‍ മരിച്ചു.


സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച്‌ ഡ്രൈവര്‍ മരിച്ചു. 
തിരു.: ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഡ്രൈവറായ മുരളീധരന്‍ പിള്ളയാണ് മരിച്ചത്. ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ആറ്റിങ്ങല്‍ മദര്‍ ഇന്ത്യ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
       അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികളുമായി ചിറയിന്‍കീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ആയയും അഞ്ചു കുട്ടികളുമായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. സ്ഥിരമായുള്ള ഡ്രൈവറിന് വയ്യാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി പകരത്തിന് എത്തിയതായിരുന്നു മുരളീധരന്‍ പിള്ള.

Post a Comment

0 Comments

Ad Code

Responsive Advertisement