Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐഎസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ.

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐഎസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ.

അഹമ്മദാബാദ്: ശ്രീലങ്കയിൽ നിന്നെത്തിയ നായ് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇവർ ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിൽ എത്തിയെന്നാണ് പ്രാഥമിക വിവരം. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരെ ചോ​ദ്യം ചെയ്തു വരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement