Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അങ്കണവാടിയുടെ രണ്ടാംനിലയില്‍ നിന്ന് വീണ്, കുട്ടിക്ക് ഗുരുതരപരിക്ക്.

അങ്കണവാടിയുടെ രണ്ടാംനിലയില്‍ നിന്ന് വീണ്, കുട്ടിക്ക് ഗുരുതരപരിക്ക്.

ഇടുക്കി: കല്ലാറില്‍ അങ്കണവാടിയുടെ  രണ്ടാംനിലയില്‍ നിന്ന് വീണ് കുട്ടിക്ക് ഗുരുതരപരിക്ക്. ആന്‍റോ, അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
        അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കള്‍‌ ആരോപിച്ചു. അതേസമയം, കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരി പ്രീതിക്കും പരിക്കേറ്റിറിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement