Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാള മനോരമ മുൻ അസി. എഡിറ്റർ ഡബ്യു.സി.കെ. റോയി അന്തരിച്ചു.

മലയാള മനോരമ മുൻ അസി. എഡിറ്റർ ഡബ്യു.സി.കെ. റോയി അന്തരിച്ചു.


കോട്ടയം : മലയാള മനോരമ മുൻ അസിസ്റ്റൻ്റ് എഡിറ്റർ ഡബ്യു.സി.കെ. റോയി (77) അന്തരിച്ചു. വികസനോന്മുഖ റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധേയനായ ഡബ്യു.സി.കെ. റോയി 1974ൽ മനോരമയിൽ ചേർന്നു. മൂവാറ്റുപുഴ സ്റ്റാഫ് റിപ്പോർട്ടർ ആയായിരുന്നു  തുടക്കം. 1984ൽ തിരുവല്ലാ റിപ്പോർട്ടറായി. 1994 മുതൽ 21 വർഷം കോട്ടയം ഡസ്കിൽ പ്രവർത്തിച്ചു. 2015ൽ വിരമിച്ചു. കോട്ടയം പള്ളം സ്വദേശിയാണ്.  
        തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. റിട്ട. എൽഐസി ഉദ്യോഗസ്ഥ മേഴ്സി റോയിയാണ് ഭാര്യ. മക്കൾ: ഷെറി റോയ്, രേഷ്മ.

Post a Comment

0 Comments

Ad Code

Responsive Advertisement