Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുഞ്ഞിന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു.

കുഞ്ഞിന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു.

ഇടുക്കി: കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി കണ്ടങ്കര വടക്കേതിൽ രമേശിന്റെ ഭാര്യ ആര്യാമോൾ ആണ് മരിച്ചത്. മൂന്ന് വയസുകാരനായ മകൻ ആരോമൽ ചികിത്സയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആര്യ കുഞ്ഞിന് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ആര്യയുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആര്യ മരിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement