Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാൽനടയാത്രക്കാരൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു.

കാൽനടയാത്രക്കാരൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു.

കൊച്ചി: കാൽനടയാത്രക്കാരനെ പാസഞ്ചർ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞക്കുടത്ത് രാജപ്പൻ നായർ (78) മരിച്ചു. ദേശീയപാതയിൽ കോതകുളങ്ങരയിൽ വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് ആയിരുന്നു അപകടം. ഫെഡറൽ സിറ്റിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. സംസ്കാരം നടത്തി. ഭാര്യ: അംബുജം. മക്കൾ: ബിന്ദു, പരേതനായ ശ്രീവൽസൻ, അജിത്കുമാർ, സജീവൻ. മരുമക്കൾ: ബാബു, ശ്രീലക്ഷ്മി. ബന്ധുക്കളുടെ സമ്മതത്തോടെ പരേതൻ്റെ നേത്രപടലം ദാനം ചെയ്യുകയുണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement