Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറന്മുള വള്ളസദ്യ ജൂലൈ 19 മുതൽ

ആറന്മുള വള്ളസദ്യ ജൂലൈ 19 മുതൽ. 
പത്തനംതിട്ട: പ്രശസ്തമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെ നടത്താൻ പള്ളിയോട സേവാ സംഘം പൊതുയോഗത്തിൽ തീരുമാനമായി.  പ്രസിഡന്റ് കെ.വി. സാംബദേവൻ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. രണ്ടര ലക്ഷം രൂപ വീതം ഒരു പള്ളിയോടത്തിന് ഗ്രാന്റ് ഉറപ്പുവരുത്തുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ജൂലൈ 19ന് വള്ളസദ്യകൾ ആരംഭിക്കും. 
380 സദ്യകൾ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു. 550 സദ്യകൾ ഈ വർഷം ലക്ഷ്യമിടുന്നുണ്ട്. വള്ളസദ്യ ബുക്കിങ്ങിന് 8281113010 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

0 Comments

Ad Code

Responsive Advertisement