Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്ലാറ്റിലെ മുറിയിൽ തീപിടുത്തം. ആളപായമില്ല.

ഫ്ലാറ്റിലെ മുറിയിൽ തീപിടുത്തം. ആളപായമില്ല.
പത്തനംതിട്ട : കോന്നിയിൽ ഫ്ലാറ്റിലെ മുറിയിൽ തീപിടുത്തം. ആളപായമില്ല. ടൗണിൽ ഫെഡറൽ ബാങ്കിന് സമീപത്തെ ഫ്ലാറ്റിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടുത്തം ഉണ്ടായത്. മുറിക്കുള്ളിലെ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. 
       കെഎസ്ആർടിസി കോന്നി ഡിപ്പോയിലെ ഡ്രൈവർ രാജേഷ് താമസിച്ചിരുന്ന മുറിയിലാണ് തീ പടർന്നത്. ഈ സമയം രാജേഷ് ഡ്യൂട്ടിയിലായിരുന്നു. ഏറെ നാളായി രാജേഷാണ് ഈ മുറി ഉപയോഗിച്ചു വന്നിരുന്നത്. കോന്നിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ടിവിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.  

Post a Comment

0 Comments

Ad Code

Responsive Advertisement