Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാള്‍ കയര്‍ പൊട്ടിവീണ് മരിച്ചു.

തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാള്‍ കയര്‍ പൊട്ടിവീണ് മരിച്ചു.
കാസർഗോഡ്: കുമ്പളയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാള്‍ കയര്‍പൊട്ടിവീണ് മരിച്ചു. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദണ്ഡഗോളി മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54) ആണ് മരിച്ചത്.
       വീട്ടുകാര്‍ ജോലിക്ക് പോയിരുന്ന സമയത്താണ് ജയേന്ദ്ര തൂങ്ങി മരിക്കാൻ ശ്രമിച്ചത്. എന്നാൽ, കയർ പൊട്ടി താഴെ വീഴുകയായിരുന്നത്രേ. ബന്ധുക്കള്‍ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ജയേന്ദ്രയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement